anugrahavision.com

എ ബാലൻ മാസ്റ്റർ സ്മാരക പുരസ്ക്കാര സമർപ്പണവും അനുമോദന സദസും നടത്തി.

മാരായമംഗലം ഫീനിക്സ് ഹിന്ദി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ
എസ് എസ് എൽ സി , പ്ലസ് ടു,
എൽ എസ് എസ് , യു എസ് എസ് ജേതാക്കളെയും ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഐ ഷാജുവിനെയും അനുമോദിച്ചു. Img 20250629 Wa0161
കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി രമണി അധ്യക്ഷത വഹിച്ച ചടങ്ങ് നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജേഷ് ഉദ്ഘാടനം ചെയ്തു. ഐ ഷാജു, ഡോ. കെ അജിത് , ജയകുമാർ ഉല്ലാസ് , അർജുൻ മുരളീധർ എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment