anugrahavision.com

ആരു പറയും, ആരാദ്യം പറയും” ടൈറ്റിൽ പോസ്റ്റർ.

ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ നിർമ്മിച്ചു വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന “ആരു പറയും ആരാദ്യം പറയും” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു.
ജൂലൈ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷൻ ദുബായ്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും.
പ്രൊജക്റ്റ് ഡിസൈനർ-മനു ശിവൻ,ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണവർമ്മ, സംഗീതം-സാജൻ കെ റാം,വിമൽ കുമാർ കാളി പുറയത്ത്, പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment