anugrahavision.com

പുത്തനാല്‍ക്കല്‍ സംഗീതോത്സവം കമ്മറ്റി രൂപീകരിച്ചു

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ സംഗീതോത്സവത്തിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു. കെ ബി രാജേന്ദ്രൻ പ്രസിഡന്റ്, പി കുട്ടൻ സെക്രട്ടറി, ജി. ആനിൽ ട്രഷറർ, ജി സുബ്രഹ്മണ്യൻ കോഡിനേറ്റർ കെ ബി രാജാനന്ദ് , പ്രോഗ്രാം കോഡിനേറ്റർ, യു ജയ പ്രകാശ് ജനറൽ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

Spread the News

Leave a Comment