ചെപ്പുളശ്ശേരി. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കും അംഗനവാടി ടീച്ചർമാർക്കും . ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുൻപിൽ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് പി അക്ബർ അലിയുടെ അധ്യക്ഷതയിൽ ഡിസിസി മെമ്പർ പി പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ എം ഇസാക്ക് ഷൊർണൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹരിശങ്കർ, രാധാകൃഷ്ണൻ കൗൺസിലർ ശ്രീലജ വഴക്കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
No Comment.