ശബരിമല. മലയാളത്തിന്റെ പ്രശസ്ത താരം മോഹൻലാൽ ശബരിമല ദർശനത്തിന് എത്തി. അയ്യപ്പനെ ആവോളം കണ്ട് വണങ്ങിയാണ് മോഹൻലാൽ സോപാനനടയിൽ നിന്നും പിൻവാങ്ങിയത്. തുടർന്ന് തന്ത്രിയെയും മേൽശാന്തിയെയും മോഹൻലാൽ സന്ദർശിച്ചു. മമ്മൂട്ടിയുടെ നാളായ വിശാഖം നാളിൽ വഴിപാടുകൾ കഴിക്കാനും മോഹൻലാൽ മറന്നില്ല.
No Comment.