വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ,ഹിന്ദി ക്ലബ്ബ് കൺവീനർ അമൃത എസ് കുമാർ, പി.വർഷ എന്നിവർ പ്രസംഗിച്ചു.
എം.ആര്യ, എൻ.കെ നിയകൃഷ്ണ, കെ.എൻ അരുണിമ എന്നിവർ പ്രാർത്ഥനയും പി.ബി ശിവാനി ഹിന്ദി പ്രതിജ്ഞയും നടത്തി.കെ.ആര്യ പ്രകാശ് ഹിന്ദി പ്രസംഗവും
ടി.എസ് സഞ്ജീവ് പരിഭാഷ പ്രസംഗവും കെ. ജിഷ്ണ
ഇന്നത്തെ ചിന്താവിഷയവും അവതരിപ്പിച്ചു.
എസ്.ശ്രീനന്ദ,
ടി. അനുശ്രീ, പി.അർച്ചന,
കെ.ആർ അശ്വതി, എൻ.യു സനകൃഷ്ണ, എം.ആര്യ, എൻ.കെ നിയകൃഷ്ണ,കെ.എ അരുണിമ, എ.അതുല്യ എന്നിവർ പോസ്റ്റർ പ്രദർശനവും
കെ.എ അരുണിമ, .എം.ആര്യ, എൻ.കെ നിയകൃഷ്ണ എന്നിവർ ഹിന്ദി ഗാനാലാപനവും നടത്തി.
No Comment.