വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ സോക്കർ മാച്ച് ആരംഭിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി, സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ എന്നിവർ പ്രസംഗിച്ചു.വി.വിദ്യ, അമൃത. എസ്. കുമാർ, എം.പി സുരേന്ദ്രൻ, എം.ഗിരീഷ്, അർജ്ജുൻ ജയരാജ്, കെ.ശരത് എന്നിവർ നേതൃത്വം നൽകി.
No Comment.