anugrahavision.com
ചെറുപ്പുളശ്ശേരി പന്നിയംകുർശ്ശി ലക്ഷംവീട്ടിൽ തൈരുണ്ണിതൊടി ബാലകൃഷ്ണൻ(55) നിര്യാതനായി. ഭാര്യ കുഞ്ഞിലക്ഷ്മി, ശമ്പ, അരുൺദേവ് എന്നിവർ മക്കളാണ്, സംസ്‍കാരം ഉച്ചക്ക് 2 മണിക്ക് ശാന്തി തീരം ശ്മശാനത്തിൽ.
No Comment.