വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ എട്ടാം ക്ളാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏക ദിന പ്രിലിമിനറി ക്യാമ്പ് നടത്തി. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ.അജിത് തമ്പാൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി.വിദ്യ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ ആശ കെ.എം ക്ലാസെടുത്തു. എട്ടാം ക്ളാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ളാസും നടത്തി.
No Comment.