പാലക്കാട്: എസ് ഡി പി ഐ ജില്ലാ മീറ്റിംഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗം ഡോ. സി എച്ച് അഷ്റഫ്, ജില്ലാ പ്രസിഡണ്ട് ഷെഹീർ എ പി ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി
അലവി കെ ടി സ്വാഗതവും,
ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് അത്താണിക്കൽ പട്ടാമ്പി നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് ബഷീർ കെ കൊമ്പം, ജില്ലാ ട്രഷറർ അലി കെ ടി തുടങ്ങി പാർട്ടിയുടെ ജില്ലാ കമ്മറ്റിയംഗങ്ങളും മണ്ഡലം നേതാക്കളും ജില്ലാ മീറ്റിംഗിൽ പങ്കെടുത്തു
No Comment.