വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ, കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘പോഷൻ മാ’ 2024 ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസ് .ജോസഫ് ബിനു.ബി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, CHC അമ്പലപ്പാറ) ഉദ്ഘാടനം ചെയ്തു.എല്ലാവർക്കും പോഷകാഹാരം എന്ന വിഷയത്തെക്കുറിച്ച് .വിദ്യ.ജി.നായർ (സ്ക്കൂൾ ഹെൽത്ത് നഴ്സ്, CHC, അമ്പലപ്പാറ ക്ളാസെടുത്തു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി സ്വാഗതം പറഞ്ഞു.
No Comment.