ചെറുപ്പുളശ്ശേരി : വൃന്ദാവൻ ഇൻഡോർ ഷട്ടിൽ കോർട്ട് ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ബാഡ്മിൻറൺ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ചിത്രേഷ് നായർ മുഖ്യാതിഥിയായിരുന്നു.
കൗൺസിലർമാരായ
ഏറത്ത് വീരാൻ, അബ്ദുൽ ഗഫൂർ പി, ശ്രീലജാ വാഴക്കുന്നത്ത്, ബാഡ്മിൻറൺ ജില്ലാ സെക്രട്ടറി ജയറാം എന്നിവർ ആശംസകൾ
കെ കൃഷ്ണകുമാർ കെ ബാലകൃഷ്ണൻ, കെ അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു
No Comment.