anugrahavision.com

Onboard 1625379060760 Anu

വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ”പരാക്രമം”. വീഡിയോ ഗാനം.

സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ആദ്യ ഗാനം റിലീസായി.
സുഹൈൽ എം കോയ എഴുതിയ വരികൾക്ക്
അനൂപ് നിരിച്ചൻ സംഗീതം പകർന്ന്
കപിൽ കപിലൻ ആലപിച്ച”കണ്മണിയേ..’
എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
രഞ്ജി പണിക്കർ, സംഗീത മാധവൻ,
ജിയോ ബേബി,സച്ചിൻ ലാൽ ഡികിരൺ പ്രഭാകരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ എന്നിവരും മുഖ്യ വേഷത്തിലുണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം –
സാലു കെ തോമസ്, എഡിറ്റിങ്-കിരൺ ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,
പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ,ആക്ഷൻ – ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ,പ്രൊമോഷൻ കൺസൽട്ടന്‍റ്-വിപിൻ കുമാർ, പ്രൊമോഷൻസ്-ടെൻ ജി മീഡിയ,പബ്ലിസിറ്റി സ്റ്റിൽസ്-ഷഹീൻ താഹ,ഡിസൈനർ- യെല്ലോ ടൂത്ത്‌സ്,പി ആർ ഒ-എ എസ് ദിനേശ്

Spread the News
0 Comments

No Comment.