ചെർപ്പുളശ്ശേരി| അതിജീവനത്തിന്റെ ചാലക ശക്തിയാവുക എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ സമ്മേളനങ്ങൾക്ക് ചെർപ്പുളശ്ശേരി സോണിൽ വൈകീട്ട് 3:30ന് തൃക്കടീരി സർക്കിൾ സമ്മേളനം ആയത്തച്ചിറ മദ്റസ ഹാളിൽ നടന്നു സർക്കിൾ പ്രസിഡന്റ് സിറാജുദ്ദീൻ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ സോൺ പ്രസിഡന്റ് അബൂബക്കർ മുസ്‌ലിയാർ പൂതക്കാട് ഉദ്ഘാടനം ചെയ്തു
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അശ്റഫ് അഹ്സനി ആനക്കര
കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ പ്രസിഡന്റ് അബ്ദുറശീദ് സഖാഫി പട്ടിശ്ശേരി എസ് വൈ എസ് ജില്ലാ സെക്രട്ടറി ശരീഫ് മാസ്റ്റർ ചെർപ്പുളശ്ശേരി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി സോൺ നേതാക്കളായ മൊയ്തീൻ ഹാജി ബദ്‌രിയ, ഒ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാർ മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ് മുഹമ്മദലി സഖാഫി ചളവറ ജമാലുദ്ദീൻ ഫൈസി സുലൈമാൻ അഹ്‌സനി അഹമ്മദുൽ കബീർ ഹിശാമി കബീർ മാസ്റ്റർ ആറ്റാശ്ശേരി, മുഹമ്മദലി മുസ്‌ലിയാർ മാരായമംഗലം സൈദലവി മോളൂർ അബ്ദുൽ ഖാദർ സഖാഫി സിദ്ദീഖ് ഫാളിലി സംബന്ധിച്ചു
No Comment.