Kochi.സീബ്ര മീഡിയയുടെ ബാനറിൽ മുജീബ് റഹ്മാൻ നിർമ്മിച്ച് മാധ്യമ പ്രവർത്തകൻ പി മുരളി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന “പൊട്ടിച്ചൂട്ട്”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസായി.
യവനിക ഗോപാലകൃഷ്ണൻ, അരിസ്റ്റോ സുരേഷ്, വിനോദ് കോവൂർ,ഉണ്ണി നായർ,അനിൽ ബേബി,നിസാർ മാമുക്കോയ,സീമ ജി നായർ,നീന കുറുപ്പ്, അംബിക മോഹൻ, രശ്മി അനിൽ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.ഒപ്പം ഗോകുലം ഗോപാലൻ,
അഡ്വക്കേറ്റ് ബി എ ആളൂർ എന്നിവരും വേഷമിടുന്നു
കൂടാതെ
നിരവധി പുതു മുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പി ആർ ഒ എ എസ് ദിനേശ്
No Comment.