anugrahavision.com

ഭരതനാട്യം* ആഗസ്റ്റ് 23-ന്. “””””””””””””””””””””””””””””‘

കൊച്ചി.പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ

  1. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ,ദിവ്യ എം നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
    തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ
    ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ
    എന്നിവർ ചേർന്ന് ഒരുക്കുന്ന
    “ഭരതനാട്യം ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.
    മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എ ബി ഈണം പകരുന്നു.
    എഡിറ്റിംഗ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീജിത്ത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-
    ജിതേഷ് അഞ്ചുമന,
    കലാസംവിധാനം – ബാബു പിള്ള,
    മേക്കപ്പ്-മനോജ് കിരൺ രാജ്,
    കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ,
    സ്റ്റിൽസ്-
    ജസ്റ്റിൻ ജയിംസ്,
    ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,അസോസിയേറ്റ് ഡയറക്ടർ-
    അർജ്ജുൻ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ-
    അൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, കൊറിയോഗ്രാഫി-അനഘ,റിഷ്ദൻ,വിഎഫ്എക്സ്-ജോബിൻ ജോസഫ്,
    പ്രൊഡക്ഷൻ എക്സിക്കുട്ടീസ്.- കല്ലാർ അനിൽ,ജോബി ജോൺ,പരസ്യക്കല-യെല്ലോ ടൂത്ത്സ്,
    പി ആർ ഒ-എ എസ് ദിനേശ്.
Spread the News
0 Comments

No Comment.