anugrahavision.com

ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി സംഭാവന നൽകി കെ ടി ഡി സി

തിരുവനന്തപുരം. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന നൽകി.. കെ ടി ഡി സി ചെയർമാൻ പി കെ ശശി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി സംഭാവന നൽകി.. കെ ടി ഡി സി മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിൽ സംബന്ധിച്ചു.

Spread the News
0 Comments

No Comment.