വയനാടിന്റെ പുനർനിർമാണത്തിനായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു ആയി 35 ലക്ഷം രൂപ കൈമാറി.
അഖിലേന്ത്യാ പ്രസിഡന്റ് .പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻ കോടി, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.
No Comment.