മാരായമംഗലം അരിക്കൽ പടി രാമനിലയത്തിൽ കൂടത്തിൽ രാമൻ കുട്ടി നായർ(79) നിര്യാതനായി.
ചെർപ്പുളശ്ശേരി. മാരായമംഗലം അരിക്കൽ പടി രാമനിലയത്തിൽ
കൂടത്തിൽ
രാമൻ കുട്ടി നായർ(79)
നിര്യാതനായി.
ഭാര്യ തങ്കം,മക്കൾ:
കവിത, സവിത( മുംബൈയ്)
പരേതയായ സുനിത
മരുക്കൾ : പരേതനായ മുരളി,
ഉണ്ണികൃഷ്ണൻ, സുന്ദരൻ
സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഷൊർണ്ണൂർ ശാന്തിതീരം
No Comment.