ചെര്‍പ്പുളശ്ശേരി ജില്ലാ ട്രഷറിയുടെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ 7 സീറ്റര്‍ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. അപേക്ഷകള്‍ ജൂലൈ 19 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ ട്രഷറി ഓഫീസര്‍, റൂറല്‍ ജില്ല ട്രഷറി ചെര്‍പ്പുളശ്ശേരി, കച്ചേരിക്കുന്ന്, ചെര്‍പ്പുളശ്ശേരി പി.ഒ, പിന്‍: 679503 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9496000261, 04662 282296.
No Comment.