മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ചെര്‍പ്പുളശ്ശേരി ശ്രീ അയ്യപ്പന്‍കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം. ഹിന്ദുമതം ആചരിക്കുന്നവരില്‍ നിന്ന് നിര്‍ണ്ണയിക്കപ്പെട്ട ഫോറത്തില്‍ അപേക്ഷിക്കാം. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോട്ടുള്ള ഓഫീസില്‍ ജൂലൈ 31-നൊ അതിന് മുമ്പായോ കിട്ടത്തക്കവണ്ണം അയയ്ക്കണം. ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും malabardevaswom.kerala.gov.in -ലും ലഭിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0495 2367735.
No Comment.