ബാംഗ്ലൂർ. കോഴിക്കോട് കുറ്റിക്കാട്ടൂർ രത്നദീപത്തിൽ ( അമ്പാടി കോവിലകം) കെ ബാലസുബ്രഹ്മണ്യൻ 85 ബാംഗ്ലൂരിൽ വച്ച് നിര്യാതനായി. മുൻ പി ഡബ്ല്യു ഡി എൻജിനീയർ ആയിരുന്നു. തളി ബ്രാഹ്മണ സമൂഹം മുൻ ട്രഷറർ,കാഞ്ചി ശങ്കരാചാര്യ സൗജന്യ സൊസൈറ്റി, കേരള ബ്രാഹ്മണ സഭ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഭാര്യ ഗീതാ ബാലസുബ്രഹ്മണ്യൻ,മക്കൾ.ശ്യാം കൃഷ്ണൻ (ടി സി എസ് ബാംഗ്ലൂർ), ഡോക്ടർ ഗായത്രി( ചെന്നൈ എസ് ആർ എം മെഡിക്കൽ കോളേജ് ), ഡോക്ടർ ധന്യശ്രീ ( ചെന്നൈ) മരുമക്കൾ. ധന്യ ബാംഗ്ലൂർ, രാമനാഥൻ ചെന്നൈ, രാജഗോപാൽ ചെന്നൈ, സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബാംഗ്ലൂരിൽ നടക്കും
No Comment.