anugrahavision.com
കൊച്ചി :താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. സെക്രട്ടറി സ്ഥാനത്തുനിന്നും ഇടവേള ബാബു ഒഴിയുന്നതോടെ മത്സരം നടക്കും.
No Comment.