anugrahavision.com

തൂതയിൽ വിദ്യോത്സവം സംഘടിപ്പിച്ചു.

തൂത:വിവേകാനന്ദ കലാകായിക വേദി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ വേട്ടേക്കരൻ കാവ് പരിസരത്തെ എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്ക് അനുമോദനവും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും , വൃക്ഷ തൈ നടീലും നടന്നു. പരിപാടി വാർഡ് കൗൺസിലർ എൻ കവിത ഉദ്ഘാടനം ചെയ്തു.
പി ബാലസുബ്രഹ്മണ്യൻ, കെ പ്രകാശ്, വിഷ്ണു വിപി, നിതിൻ വിപി, അഭിലാഷ് കെ എന്നിവർ സംസാരിച്ചു.

Spread the News
0 Comments

No Comment.