*തിരുവനന്തപുരം*∙ *സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 % വിജയം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ്* *മുന്നിൽ. ചെന്നൈയിൽ 98.47, ബെംഗളൂരുവിൽ 96.95 എന്നിങ്ങനെയാണ് വിജയശതമാനം. പത്താം ക്ലാസ് പരീക്ഷാഫലംഇന്ന് വൈകിട്ട്* *പ്രഖ്യാപിച്ചേക്കും. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം*.
No Comment.