anugrahavision.com

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

പാലക്കാട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന KL-15-A-2060 കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായ തിരൂർ  പൊൻന്മല, ചെങ്ങോട്ടൂർ  പട്ടത്ത് വീട്ടിൽ  സന്ദീപ് (35/26) എന്നയാളിൽ നിന്നും *230*ഗ്രാം* *മെത്താ* *ഫിറ്റാമിൻ* ( *കമേഴ്സ്യൽ* *ക്വാണ്ടിറ്റി* ) കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു .. വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ അസി: എക്സൈസ് ഇൻസ്പെക്ടർ മാരായ മുഹമ്മദ് റിയാസ് . എ, പി.കെ.ഷിബു, ദേവകുമാർ, ഗ്രേഡ് . പ്രിവന്റിവ് ഓഫീസർമാരായ ശ്രീധർ ., സജീഷ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജിഞ്, അരുൺ,.അശ്വാന്ത്, സുബിൻ രാജ് എന്നിവർ പങ്കെടുത്തു

Spread the News

Leave a Comment