ചെർപ്പുളശ്ശേരി: നെല്ലിക്കുറുശ്ശി പരേതനായ വീരാപ്പുവിൻ്റെ ഭാര്യ പാറക്കൽ ഫാത്തിമ (85) നിര്യാതയായി
മക്കൾ: ഡോ: സലിം (റിട്ട. അഡീ.ഡയറക്ടർ അനിമൽ ഹസ്ബൻറ്ററി) സാദിഖ് അലി, മുഹമ്മദ് കുഞ്ഞി, ഡോ: ഇഖ്ബാൽ ( ആയൂർവേദ കോളേജ് ഒല്ലൂർ) ഡോ: യാസീൻ അഷ്റഫ് (ലണ്ടൻ) അസ്മ
മരുമക്കൾ: ഷൈലജ, റജിയ, നസീറ, ഷക്കീല, ഡോ: റഹ്മത്ത് ബീന (ലണ്ടൻ) അബ്ദുസമദ് മാട്ടര
സഹോദരങ്ങൾ: മൂസ, മുഹമ്മദ്, പാത്തുണ്ണി, ഖദീജ, ആയിഷ, സുബൈദ
,പരേതരായ കുട്ടിഹസ്സൻ, അബൂബക്കർ ,നബീസ
ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് കച്ചേരിക്കുന്ന് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
No Comment.