anugrahavision.com

വീട്ടിക്കാട് ചങ്ങമ്പുഴ മണ്ണിങ്ങൽതൊടി വീട്ടിൽ പരേതനായ കൃഷ്ണനെഴുത്തച്ഛൻ്റെ മകൻ സൂര്യനാരായണൻ (54)നിര്യാതനായി

കാറൽമണ്ണ :വീട്ടിക്കാട് ചങ്ങമ്പുഴ മണ്ണിങ്ങൽതൊടി വീട്ടിൽ പരേതനായ കൃഷ്ണനെഴുത്തച്ഛൻ്റെ മകൻ സൂര്യനാരായണൻ (54)നിര്യാതനായി.
ഭാര്യ: രതി
മക്കൾ:സുധീഷ്,
സുനിഷ .
മരുമകൻ: ധനേഷ്
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐവർമഠത്തിൽ വച്ച് നടക്കും.

Spread the News
0 Comments

No Comment.