anugrahavision.com

പാലക്കാട്‌ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി എ വിജയരാഘവൻ പത്രിക നൽകി

പാലക്കാട്‌. ഇടതു പക്ഷ മുന്നണി സ്ഥാനാർഥി എ വിജയരാഘവൻ പത്രിക സമർപ്പിച്ചു.ജില്ലാ കളക്ടർ മുമ്പാകെ എത്തിയാണ് പത്രിക സമർപ്പിച്ചത്. മന്ത്രി എം ബി രാജേഷ്, സി പി ഐ നേതാവ് സുരേഷ് രാജ്‌, ഇ എൻ സുരേഷ് ബാബു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

Spread the News
0 Comments

No Comment.