anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗുരുവായൂർ ഏകാദശി ഇന്ന്… ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

ഗുരുവായൂർ. ഏകാദശിയുടെ പുണ്യം നുകർന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ പതിനായിരങ്ങൾ എത്തിച്ചേർന്നു. ഗുരുവായൂർ പ്രതിഷ്ഠാദിനം കൂടിയാണ് ഇന്ന്. ക്ഷേത്രനട നാളെ രാവിലെ വരെ തുറന്നിരിക്കും എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഏകാദശി നാളിൽ ഗോതമ്പ് വിഭവങ്ങൾ അടങ്ങിയ സദ്യ ആയിരിക്കും കൊടുക്കുക. 40000 പേർക്ക് സദ്യ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രം ഭരണ സമിതി പറഞ്ഞു. പ്രസിദ്ധമായ ദ്വാദശി പണ സമർപ്പണം നാളെ നടക്കും. ഇന്ന് ഉദയാസ്തമന പൂജയുള്ളതിനാൽ ക്ഷേത്രദർശനത്തിൽ  ഭക്തജനങ്ങൾക്ക് താമസം നേരിടും.

Spread the News

Leave a Comment