anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അതിജീവിതയെ അപമാനിച്ച കേസ് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിനെതിരെ മൊഴികൊടുത്ത അതിജീവിതയെ സാമൂഹ്യ മാധ്യമം വഴി അപമാനിച്ചു എന്ന കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൈബർ പോലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

Spread the News

Leave a Comment