anugrahavision.com

അഞ്ചു ലിറ്റർ വിദേശ മദ്യവുമായി ചളവറയിൽ ഒരാൾ എക്സൈസ് പിടിയിൽ

ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ  പി ഹാരീഷും പാർട്ടിയും ചേർന്ന് ഒറ്റപ്പാലം  ചളവറ  തൂമ്പായയിൽ ഇന്ത്യൻ നിർമ്മിത വിദേശം മദ്യം (5 Ltr) കൈവശം വച്ചതിന്  ചളവറ തൂമ്പായ  പൂവത്തിങ്കൽ വീട്ടിൽ  ചന്ദ്രൻ (53/25) എന്നയാളെ അറസ്റ്റ് ചെയ്തു പാർട്ടിയിൽ AEl മാരായ ശിവശങ്കരൻ, ഷാജി, PO ശ്രീകുമാർ വാക്കട, CEO രാജേഷ് എന്നിവരും ഉണ്ടായിരുന്നു

Spread the News

Leave a Comment