കൊച്ചി..*പരമാവധി ടിക്ക്റ്റ് നിരക്ക് പരമാവധി 40 രൂപ*
*ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന്* *പരിഹാരം*
*കൊച്ചി വാട്ടർ മെട്രോയുടെ* *മുളവുകാട് നോർത്ത്*, *സൌത്ത് ചിറ്റൂർ*, *ഏലൂർ*, *ചേരാനെല്ലൂർ* *എന്നീ നാല്* *ടെർനമിനലുകൾ* *ബഹുമാനപ്പെട്ട മുഖ്യമന്ത്രി* *ശ്രീ.പിണറായി വിജയൻ* *ഓൺലൈനായി* *ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ* *വാട്ടർ മെട്രോ* *ടെർമിനലിൽ* *വച്ചാണ് ചടങ്ങുകൾ*.
*നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം* *ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക*.
No Comment.