anugrahavision.com

Onboard 1625379060760 Anu

70 തികയുന്ന കെ ബാലകൃഷ്ണന് കെ ബി ടി എയുടെ ആദരം നാളെ

ചെർപ്പുളശ്ശേരി.രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ കെ ബാലകൃഷ്ണന് നാളെ 70 വയസ്സ് തികയുകയാണ്. നാളെ വൈകിട്ട് 4:00 മണിക്ക് കെ ബി ടി എ യുടെ ആഭിമുഖ്യത്തിൽ ബാലകൃഷ്ണന് ആദരം നൽകുന്നു. കെ ബി ടി എ യുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ചെർപ്പുളശ്ശേരിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും

Spread the News
0 Comments

No Comment.