anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സിനിമ പി ആർ ഒ എ എസ് ദിനേശിനെ ആദരിച്ചു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ
പൂർവവിദ്യാർഥികളുടെ സംഗമത്തിൽ
പുരസ്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് മുതിർന്ന മാധ്യമ പ്രവർത്തകനായ എസ് ആർ ശക്തിധരനിൽ നിന്നും, സിനിമ പി ആർ ഒ യും “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകത്തിന്റെ രചയിതാവുമായ എ എസ് ദിനേശ്
ഉപഹാരം സ്വീകരിക്കുന്നു.
@ടാഗോർ തിയേറ്റർ, തിരുവനന്തപുരം.

Spread the News

Leave a Comment